Thursday, 5 July 2018

Pennu

അടരുവാനില്ല കണീർ ഇനി
മൊഴിയുവനില്ലാ പ്രണയ സല്ലാപങ്ങൾ
വെടിയുക നിൻ മൃദുല വികാരങ്ങൾ
മഹാസമുന്ദ്രത്തിൽ കളയുക അവയെ
ഇന്നിയ് നിമിഷം മുതൽ നീ അഗ്‌നി ആവുക
ജാലിക്കുക നീ അഗ്നി കണക്കെ നിന്റെയുള്ളിൽ
ആളിപ്പടരുക നീ നിനക്കായ് , മാത്രം
എരിക്കുക എപ്പോയും നിന്റേയുളിലെ അഗ്നിയെ
ആവുക നീ നിന്റെ കാവലാൾ
അണിയുക നീ നിന്റെ കവചകുണ്ഡലജൽ
അറിയുക നീ നിന്റെ ശക്‌തി സോതസുകൾ
ആവുക നീ കാളി ശ്രീ ഭ്രാത്രകാളി
തുറക്കുക നിന്റെ മൂന്നാമത്തെ കണ്ണ്
നിന്റെ വാളും പരിചയും നീ തന്നെ
നിന്റെ ചരിതം രചിക്കേണ്ടവളും നീ തന്നെ
ഇനിയും വേണ്ട നിനക്ക് കണീർ
                                   WRITTEN BY
                                         AJU  CHERIAN

No comments:

Post a Comment