ചെസ്സ് ഗ്രാമം
ചെസ്സ് ഗ്രാമം കേട്ടിട്ടു അതഭുതം തോനുന്നുണ്ടോ സംശേയികേണ്ട അങ്ങനെ ഒരു ഗ്രാമം ഉണ്ട് ഈ ഭൂമി മലയാളത്തിൽ ഉണ്ട് .കണ്ണൂരിൽ മയിലാടും കുന്നു എന്നാ ഗ്രാമമുണ്ട് .അതാണ് ചെസ്സ് ഗ്രാമം എന്ന് അറിയപ്പെടുന്നത് .കരണമെത്താനാണോ അവിടെത്തെ ആളുകൾ രാവിലേ മുതൽ രാത്രിൽ വരെ ചെസ്സ് കളിയാണ് .അതിനു അർഥം അവർ ജോലിക്കു പോകുന്നില്ല എന്നു അല്ല .
വിശ്വനാഥൻ ആനന്ദ് ആണ് അവരുടെ ആരാധന പാത്രം .ഇന്ത്യക്കാരൻ ആയതു കൊണ്ട് അല്ല ഈ സ്നേഹം .ചെറുപ്പം മുതൽലെ കളി തുടങി സ്കൂളിൽ തലത്തിൽലും അതാരാഷ്ട്ര തലത്തിലും കിരീടം വാരികൂടിയത് കൊണ്ടല്ല ആനന്ദിനെ അവർ ഇഷ്ടപെടുന്നത് .