Friday, 30 June 2017

                                               ചെസ്സ്  ഗ്രാമം 
ചെസ്സ്‌  ഗ്രാമം   കേട്ടിട്ടു  അതഭുതം  തോനുന്നുണ്‌ടോ   സംശേയികേണ്ട   അങ്ങനെ  ഒരു   ഗ്രാമം ഉണ്ട്  ഈ  ഭൂമി  മലയാളത്തിൽ  ഉണ്ട് .കണ്ണൂരിൽ  മയിലാടും കുന്നു  എന്നാ ഗ്രാമമുണ്ട് .അതാണ്  ചെസ്സ് ഗ്രാമം  എന്ന് അറിയപ്പെടുന്നത് .കരണമെത്താനാണോ അവിടെത്തെ  ആളുകൾ രാവിലേ മുതൽ രാത്രിൽ വരെ  ചെസ്സ്  കളിയാണ് .അതിനു അർഥം  അവർ ജോലിക്കു പോകുന്നില്ല എന്നു അല്ല . 

വിശ്വനാഥൻ ആനന്ദ് ആണ് അവരുടെ ആരാധന പാത്രം .ഇന്ത്യക്കാരൻ ആയതു കൊണ്ട് അല്ല  ഈ സ്നേഹം .ചെറുപ്പം മുതൽലെ  കളി തുടങി  സ്കൂളിൽ  തലത്തിൽലും  അതാരാഷ്ട്ര തലത്തിലും  കിരീടം  വാരികൂടിയത്  കൊണ്ടല്ല  ആനന്ദിനെ  അവർ ഇഷ്ടപെടുന്നത് .

No comments:

Post a Comment