Saturday, 18 August 2018

              ഒരു പൂവ് പറഞ്ഞ കഥ 
ഹാ !നിങ്ങൾ എന്നെ കണ്ടോ ?ഞാൻ എത്ര മനോഹാരിയായിരിക്കുന്നു അല്ലേ ! സമ്മതിച്ചാലും ഇല്ലെകിലും ഞാൻ മനോഹരി തന്നെ .അങ്ങനെയാണ് ദൈവം എന്നെ സൃഷ്ഠിച്ചതു . ദൈവത്തിന്റെ കരവിരുത് എത്ര മനോഹരം ! ഭൂമിയില്ലേ ദൈവം സൃഷ്ഠിച്ചതു എല്ലാം മനോഹരം തന്നെ .

 അമ്മുക്കുട്ടിയയാണ് എന്നെ ഈ ഭൂമിയിൽ അവളുടെ വീട്ടിൽ എന്നെ നട്ടതു .നട്ടു വളമിട്ട് നനച്ചു എന്നെ പരിപാലിച്ചു പോന്നു .അങ്ങനെ ഞാൻ വളർന്നു .അവസാനം ഞാൻ എന്റെ ഫലം ഞാൻ അവൾക്കു നല്കി _പുഷ്പം _പൂവ് അവൾക്കു ഞാൻ നൽകി. അതവൾ ചുടിയപ്പോൾ എന്ത് സുന്ദരിയായിരുന് അവൾ .ഒരു മാലാഖയെ പോലെ തിളജി നിന്നു .എന്റെ ഈ ലോകവാസം തീർന്നു .എന്നെ നട്ടതിനും പരിപാലിച്ചത്തിനും അമ്മുക്കുട്ടി നിനക്ക് നന്ദി .
മാലോകരെ എന്നെ പരിപാലിച്ചപ്പോൾ എന്റെ മുള്ളു കൊണ്ടു അമ്മുകുട്ടിയുടെ വിരലിൽ മുറിഞ്ഞു രക്തം വന്നു .എന്നീട്ടും അവൾ എന്നെ പരിപാലിച്ചു .അവൾ എന്നെ പിഴുതു യെരിക്കുക ചെയ്തില്ലാ .അടുത്ത ദിവസം വൈള്ളം ഒഴിക്കാതിരുന്നില്ല .എന്ത് കാരുണ്യവതിയാണ് നീ !മുറിപ്പെടുത്തിയെകിലും ഞാൻ അവൾക്കു എന്റെ സമ്മാനം നൽകി _ഒരു പൂവ് .അത് അവൾക്കു ഉള്ളതാ .അവൾ ആണ് അതിന്റെ അവകാശി .
ഞാൻ ഒരു പൂവാണ് .അവൾ അത് ചുടിയപ്പോളാണ് സുന്ദരിയായതു .എന്നാല്ലും കുറച്ചു സമയത്തിനു ഷേശം ഞാൻ വാടി പോകാം .ഞാൻ വാടി പോയേ തിരു .ദൈവം നിർമ്മിച്ച ഏതൊരു വസ്തുവും ഒരു സമയം കഴിയുബോൾ ദൈവം തന്നെ തിരിച്ചെടുക്കും .അതിൽ എന്താണ് തെറ്റ് ?ഞാൻ ഒരു തെറ്റും കാണുന്നില്ല .എല്ലാത്തിനും ഒരു യുത്ഭവവും ഉള്ളത് പോലെ ഒരു അവസാനാവും ഉണ്ട് എന്നു എനിക്കു അറിയാം .
ഞാൻ എന്റെ കഥ പറഞ്ഞു തീർന്ന് .കഥ തിർന്നപ്പോൾ ഞാൻ വാടിയ പൂവ് ആയി നിലത്തു കിടക്കുന്നു .അതെ അങ്ങനെ ആണ് ഓരോ കഥയും .ഓരോ ജീവിതവും ഓരോ കഥകളാണ് .നാം പറയാതെ പറയുന്ന കഥകൾ പോലെയും, പാടാതെ പാടുന്ന പാട്ടു പോലെയും ആണ് ജീവിതം .
"മകുടം ഉണ്ടായാലും കൊണ്ടു പോകില്ലാ നാം 
ശോഭ ഉണ്ടായാലും പാരിൽ ഉപേക്ഷിക്കും 
കൊണ്ടുപോകില്ല നാം ഒന്നും തന്നെ 
മണിൽ വീണു കിടക്കും നമ്മുടെ ശരീരമവിടെ 
ജനനവും മരണവും ഇവിടെ തന്നെ "
                        
                                            

Thursday, 5 July 2018

Pennu

അടരുവാനില്ല കണീർ ഇനി
മൊഴിയുവനില്ലാ പ്രണയ സല്ലാപങ്ങൾ
വെടിയുക നിൻ മൃദുല വികാരങ്ങൾ
മഹാസമുന്ദ്രത്തിൽ കളയുക അവയെ
ഇന്നിയ് നിമിഷം മുതൽ നീ അഗ്‌നി ആവുക
ജാലിക്കുക നീ അഗ്നി കണക്കെ നിന്റെയുള്ളിൽ
ആളിപ്പടരുക നീ നിനക്കായ് , മാത്രം
എരിക്കുക എപ്പോയും നിന്റേയുളിലെ അഗ്നിയെ
ആവുക നീ നിന്റെ കാവലാൾ
അണിയുക നീ നിന്റെ കവചകുണ്ഡലജൽ
അറിയുക നീ നിന്റെ ശക്‌തി സോതസുകൾ
ആവുക നീ കാളി ശ്രീ ഭ്രാത്രകാളി
തുറക്കുക നിന്റെ മൂന്നാമത്തെ കണ്ണ്
നിന്റെ വാളും പരിചയും നീ തന്നെ
നിന്റെ ചരിതം രചിക്കേണ്ടവളും നീ തന്നെ
ഇനിയും വേണ്ട നിനക്ക് കണീർ
                                   WRITTEN BY
                                         AJU  CHERIAN

Pennu

അടരുവാനില്ല കണീർ ഇനി
മൊഴിയുവനില്ലാ പ്രണയ സല്ലാപങ്ങൾ
വെടിയുക നിൻ മൃദുല വികാരങ്ങൾ
മഹാസമുന്ദ്രത്തിൽ കളയുക അവയെ
ഇന്നിയ് നിമിഷം മുതൽ നീ അഗ്‌നി ആവുക
ജാലിക്കുക നീ അഗ്നി കണക്കെ നിന്റെയുള്ളിൽ
ആളിപ്പടരുക നീ നിനക്കായ് , മാത്രം
എരിക്കുക എപ്പോയും നിന്റേയുളിലെ അഗ്നിയെ
ആവുക നീ നിന്റെ കാവലാൾ
അണിയുക നീ നിന്റെ കവചകുണ്ഡലജൽ
അറിയുക നീ നിന്റെ ശക്‌തി സോതസുകൾ
ആവുക നീ കാളി ശ്രീ ഭ്രാത്രകാളി
തുറക്കുക നിന്റെ മൂന്നാമത്തെ കണ്ണ്
നിന്റെ വാളും പരിചയും നീ തന്നെ
നിന്റെ ചരിതം രചിക്കേണ്ടവളും നീ തന്നെ
ഇനിയും വേണ്ട നിനക്ക് കണീർ
                                   WRITTEN BY
                                         AJU  CHERIAN
x